Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navaratri Celebration

Thiruvananthapuram

നവരാത്രി ആഘോഷം: കാ​വ്യോ​ത്സ​വം സംഘടിപ്പിച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: പു​ള്ളി​യി​ൽ പെ​രി​ങ്ങേ​ലി​പ്പു​റ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ള്ളി​യി​ൽ കാ​വ്യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ.​എ​സ്. സു​മേ​ഷ് കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ക​വി​ക​ളാ​യ ഡോ. ​ല​ക്ഷ്മി​ദാ​സ്, ത​ല​യ​ൽ മ​നോ​ഹ​ര​ൻ​നാ​യ​ർ, വി​ഷ്ണു​പ്ര​സാ​ദ്, മ​ണി​ക​ണ്ഠ​ന്‍ മ​ണ​ലൂ​ര്‍, അ​ഡ്വ. ത​ല​യ​ൽ പ്ര​കാ​ശ്, രാ​ജി വേ​ട്ട​മം​ഗ​ലം, ഗോ​പി, ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ​നാ​യ​ർ, സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​എ​സ്. ഷാ​ജി, ക്ഷേ​ത്രം ട്ര​സ്റ്റ് ട്ര​ഷ​റ​ർ കെ. ​ഗോ​പ​കു​മാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം. ​മ​ഹേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up